അസോസിയേഷനിലെ നിർധനരായ കുട്ടികൾക്ക് എല്ലാ അധ്യായന വർഷവും പഠനോപകരണങ്ങൾ നൽകുന്നു സാമ്പത്തികശേഷിയില്ലാത്ത രോഗികൾക്ക് ചികിത്സ സഹായം
മെഡിക്കൽ ക്യാമ്പ്
ഹെൽത്ത് കാർഡ്
സൗജന്യ രോഗ പരിശോധന
നേത്രദാന ക്യാമ്പ്
നേത്ര പരിശോധന
പ്രകൃതി ചികിത്സ ക്ലാസ്
യോഗ പരിശീലനം
അംഗങ്ങൾക്ക് ഓണസമ്മാനം
സംസ്കാര ഫണ്ട് കുടുംബങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ മരണാനന്തര ചെലവുകൾക്കായി 500 രൂപ നൽകുന്നു കൂടാതെ അവശ്യമായ കസേര ടാർപോളിൻ എന്നിവ ഒരു ദിവസത്തേക്ക് സൗജന്യമായി നൽകുന്നു
അംഗങ്ങളുടെ കുടുംബങ്ങൾക്കിടയിൽ സാമ്പത്തിക ശീലം വളർത്തുന്നതിനായി 2001 ജൂലൈയിൽ ആരംഭിച്ച പരസ്പര സഹായനിധി വിജയകരമായി തുടർന്ന് വരുന്നു
CONTACT
സൗഹൃദ റസിഡൻസ് അസോസിയേഷൻ
രജി. നമ്പർ : 942 / 95 ഇലിപ്പോട്,
വട്ടിയൂർക്കാവ് പോസ്റ്റ്,
തിരുവനന്തപുരം - 695 013
QUICK CONTACT
ഫോൺ +91 +91 9446730600
ഇമെയിൽ elippodesra@gmail.com